PJ Joseph's tricky move in Pala; Independant candidate against Jose Tom
പാലാ ഉപതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി പിജെ ജോസഫ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കയേയായിരുന്നു ഏവരേയും അമ്പരപ്പെടുത്തിക്കൊണ്ടുള്ള നിര്‍ണായക നീക്കം ജോസഫ് വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.